HOMAGE48 ഓളം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഹിന്ദുജ ഗ്രൂപ്പിന്റെ ചെയര്മാന്; നാല് ഹിന്ദുജ സഹോദരന്മാരില് രണ്ടാമന്; ബിസിനസ് സര്‍ക്കിളുകളില്‍ അറിയപ്പെടുന്നത് 'ജി പി' എന്ന പേരില്‍; യുകെയിലെ ഏറ്റവും സമ്പന്ന കുടുംബത്തിലെ കാരണവര്‍; ഹിന്ദുജ ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ നിര്‍ണയക പങ്കുവഹിച്ച ഗോപിചന്ദ് പി ഹിന്ദുജ വിടവാങ്ങുമ്പോള്മറുനാടൻ മലയാളി ഡെസ്ക്5 Nov 2025 12:51 PM IST